You Searched For "ബ്രഹ്‌മോസ് മിസൈല്‍"

ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത്; സ്ഥലം അനുവദിക്കാന്‍ അനുമതിനല്‍കി സുപ്രീം കോടതി; നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കര്‍ ഭൂമി ബ്രഹ്‌മോസിന് കൈമാറും; 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിക്കും നല്‍കും
ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ തുളച്ചുകയറി; പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകളും അതിവേഗ മിസൈലുകളും ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായി; ഇന്ത്യയുടെ ബ്രഹ്‌മോസിന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല ചൈനീസ്-പാക് വ്യോമ പ്രതിരോധ സംവിധാനം; പ്രശംസയുമായി അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍